Top Storiesമിസ്റ്റര്‍ വെള്ളാപ്പള്ളി നടേശന്, കെ കെ മഹേശന്റെ അത്മഹത്യ കേസില്‍ അറസ്റ്റ് ചെയ്യാതിരിക്കാന്‍ പോലിസ് മന്ത്രിയുടെ കാല് തിരുമ്മുന്നത് പാര്‍ട്ടിക്ക് വ്യക്തമായി അറിയാം; സിപിഐയെ പരിഹസിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്കുള്ള എസ് സനീഷിന്റെ മറുപടിയില്‍ വിവാദം; എതിര്‍പ്പുമായി സിപിഎം സൈബര്‍ പട; സോഷ്യല്‍ മീഡിയയിലെ പോര് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 8:50 PM IST